
മണ്ണാംകോണം: കള്ളിമൂട് യേശുരാജ് നിവാസിൽ തോമസിന്റെ മകൻ ഡെന്നിസൺ (61) നിര്യാതനായി. ഭാര്യ: എം.കെ.സരിത (പ്രഥമാദ്ധ്യാപിക ഗവ.സ്‌കൂൾ ഡാലുംമുഖം).മക്കൾ: ജോയ് ഡെന്നിസ് (പൊലീസ്), ഡോ.ജിനു ഡെന്നിസ് (കണ്ടല സഹകരണ ആശുപത്രി),ജിഷ ഡെന്നിസ് (അദ്ധ്യാപിക).മരുമക്കൾ: അഭിരാമി,ഹരിപ്രിയ,ലിതിൻ. പ്രാർത്ഥന ഇന്ന് രാവിലെ 10ന്.