govind

വർക്കല: ചെറുന്നിയൂർ ശ്രീലങ്കാപുരിയിൽ പരേതനായ വർക്കല ബാലൻ കോൺട്രാക്ടറുടെ മകൻ ഗോവിന്ദരാജ്സെൻ (ബാജി 59) നിര്യാതനായി. ഭാര്യ: കവിത സെൻ, മക്കൾ:സുസ്മിതാസെൻ,അമർത്യാസെൻ. മരുമക്കൾ: വിവേക്,ഗൗരി.സംസ്കാരം ഇന്ന് രാവിലെ 11ന് സ്വവസതിയിൽ.