hi

വെഞ്ഞാറമൂട്: പിരപ്പൻകോട്, ചെറുവള്ളി, പ്രിയ മന്ദിരത്തിൽ ബാലകൃഷ്ണപിള്ള (95) നിര്യാതനായി. ഭാര്യ: സുകുമാരി അമ്മ. മക്കൾ: പരേതനായ രാജേന്ദ്രൻ നായർ, രവീന്ദ്രകുമാർ, പരേതനായ വേണുക്കുട്ടൻ. മരുമക്കൾ: പരേതയായ ഗീതകുമാരി, അഞ്ജന, ശ്രീജ സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.