
കല്ലമ്പലം: നാവായിക്കുളം പുല്ലാന്നിവിള വീട്ടിൽ പി.സുകുമാരപിള്ള (92)നിര്യാതനായി.ഭാര്യ: രത്നമ്മ അമ്മ.മക്കൾ: ലൈല (കേന്ദ്ര ഗവ.പെൻഷണർ), സജ്ജയൻ (കെ.എസ്.ആർ.ടി.സി ),ഹാരീസ് (സനൽ-നാവായിക്കുളം എസ്.സി.ബി.കെ മാനേജർ). മരുമക്കൾ: പ്രൊഫ.ബാബുനായർ,ഷെർളി,ദീപ. സംസ്കാരം ഇന്ന് രാവിലെ 10.30ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 10ന്.