വിഴിഞ്ഞം: മുല്ലൂർ വൈഷ്ണവത്തിൽ (താളിവിളാകം വീട്ടിൽ) പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശാരദാമ്മ (92) നിര്യാതയായി. മക്കൾ: നളിനി,ഗിരിജ കുമാരി,ശ്രീകുമാരൻ നായർ,ഷീജ. മരുമക്കൾ: ശ്രീകുമാരൻ നായർ, പരേതനായ വിജയൻ, ഗീത കുമാരി, സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച 8ന്.