vai

തിരുവനന്തപുരം: ശ്രീവരാഹം കൊത്തളം ജംഗ്ഷനിൽ പ്രോമാഗ് പ്രദക്ഷിണ അപ്പാർട്ട്മെന്റിൽ ഡി.എ 4ൽ ടി.കെ.വൈത്തീശ്വരൻ (75) നിര്യാതനായി.ഭാര്യ : ഉമാ മണി. മക്കൾ : വി ശാസ്താകൃഷ്ണൻ, ലക്ഷ്മി. മരുമക്കൾ: സൂര്യ, ശ്രീറാം.