ചെങ്കല്ലൂർ:മാമ്പഴക്കര രണ്ടു കുളത്തിങ്കര സി. ജി .ഭവനിൽ ഗോപകുമാർ (70)നിര്യാതനായി. ഭാര്യ: അജിത. മക്കൾ:മീനാക്ഷി, വിഷ്ണു. സഞ്ചയനം വ്യാഴം രാവിലെ 9 ന്.
--