പുലയനാർകോട്ട : മുട്ടത്താഴവീട്ടിൽ എസ്. ശ്രീധരന്റെ ഭാര്യ ചന്ദ്രിക എം (69) നിര്യാതയായി. മക്കൾ: ഷൈനി, ഷാജു. മരുമക്കൾ: ബിന്ദുകുമാർ, സ്മിത. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.