bimoy

ആറ്റിങ്ങൽ:കടയ്ക്കാവൂർ പാണന്റെമുക്ക് ഭജനമഠം ബിന്ദുനികേതനിൽ പരേതനായ ശ്രീനിവാസനാചാരിയുടെ മകൻ ബിനോയി (45) നിര്യാതനായി. മാതാവ് പരേതയായ രമണി. സഹോദരങ്ങൾ: ബിന്ദു , പരേതനായ ബിജു , ബിനു.സംസ്ക്കാരം ഇന്ന് രാവിലെ 10ന്.