udsf

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ വിദ്യാർത്ഥി സംഘടനയായ യു.ഡി.എസ്.എഫിന്റെ നേതൃത്വത്തിൽ ഇന്ന് വിദ്യാഭ്യാസ ബന്ത് നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.