joseph-antony
ജോസഫ് ആന്റണി

സുൽത്താൻ ബത്തേരി : റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കുന്നത്ത് വീട്ടിൽ ജോസഫ് ആന്റണി (77) നിര്യാതനായി .ഭാര്യ : ബേബി റോസ് (റിട്ട.അദ്ധ്യാപിക)മക്കൾ : ഡെന്നീസ്, ഡേവിഡ് (മർച്ചന്റ് നേവി) മരുമക്കൾ: ഷെറിൻ, ഡോണിയ. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് ബത്തേരി അസംപ്ഷൻഫെറോന പള്ളി സെമിത്തേരിയിൽ