s

ആലപ്പുഴ : എൻ.എസ്.എസ് സ്ഥാപകദിനത്തിൽ തോണ്ടൻകുളങ്ങര രാജാകേശവ ദാസ് എൻ. എസ്. എസ്. കരയോഗം 4541 ന്റെ നേതൃത്വത്തിൽ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രസിഡന്റ് കെ. ആർ.ചന്ദ്രമോഹനൻ പിള്ള പതാക ഉയർത്തി.ചടങ്ങുകൾക്ക് കരയോഗം സെക്രട്ടറി ടി.മോഹനൻ, ജോയിന്റ് സെക്രട്ടറി ഡി.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് ടി. പി. ഹരി രാമൻ, ഇലക്ടറൽ മെമ്പർ ജി.വിനോദ് കുമാർ, കമ്മിറ്റി അംഗങ്ങളായ എസ്. മുരളീധരൻ നായർ , രഘുനാഥൻ നായർ, ആർ. ഗോപിനാഥ്,
വനിതാ സമാജം സെക്രട്ടറി എസ്. മിനി എന്നിവർ നേതൃത്വം നൽകി.