
ആലപ്പുഴ: വാടക്കനാൽ വാർഡ് തലമുറ സംഗമം സ്നേഹാദരവ് ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രഹിയാനത്ത് ആദരവ് നടത്തി.റോയ്.പി. തീയോച്ചൻ, വിനോദ് അചുംബിത, അൻസാർ, ഡോ.ആശ, ജാക്സൻ, ജാൻസി ഫ്രാൻസിസ്,ആനി സക്കറിയ,
സുജാത ജയപാൽ തുടങ്ങിയവർ സംസാരിച്ചു.