
ചേർത്തല : ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് 10ാം വാർഡിൽ വേങ്ങശേരിൽ ഫിലിപ്പോസിന്റെ ഭാര്യ ത്രേസ്യാമ്മ(68) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് അർത്തുങ്കൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.
മക്കൾ: ജോഷി (കോട്ടയം ഗവ.പോളിടെക്നിക്ക് ),ജിഷി.
മരുമകൾ:സീന.