
ആലപ്പുഴ: എസ്.എൽ.പുരം തോപ്പിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ മീനാക്ഷി (89) നിര്യാതയായി. മക്കൾ: ടി.സി. മോഹനൻ, ടി.സി.വേണുഗോപാൽ, എം.പൊന്നമ്മ, എം.ഷീല, സി.ടി.അജയകുമാർ (സി.പി.എം എസ്.എൽ പുരം ബ്രാഞ്ച് സെക്രട്ടറി), പരേതനായ സി.മധു. മരുമക്കൾ: സതീഭായി, സുജാത, അനിൽകുമാർ, റീജ, രേഖ, പരേതനായ സി.എ.സുരേന്ദ്രൻ.