ആലപ്പുഴ :എസ് . ഡി കോളേജ് മൈറ്റി കോമേഴ്സ് മെഗാ മീറ്റ് 2025 16 ന് രാവിലെ 9.30ന് കോളേജിലെ പാർത്ഥസാരഥി അയ്യങ്കാർ മെമ്മോറിയൽ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കും. കോമേഴ്സിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പർ: 9847813183, 9447896899.