ആലപ്പുഴ: ശ്രീ രുദ്ര ആയുർവേദ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ യോഗ തെറാപ്പി കോഴ്സ് ആരംഭിച്ചു. ഓരോരുത്തരുടെയും രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള കൃത്യമായ യോഗാസനങ്ങൾ ഡോക്ടർ നേരിട്ട് ചെയ്യിക്കും. എല്ലാദിവസവും രാവിലെ 7.30 മുതൽ 8.30 വരെയാണ് ക്ലാസ് . ഫോൺ: 0477 2266778,8848999404.