sxetgfd

മുഹമ്മ: കെ.എസ്.എസ്.പി.എ കഞ്ഞിക്കുഴി മണ്ഡലം സമ്മേളനം
ജില്ലാ പ്രസിഡൻ്റ് ബി. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.ലാലു അദ്ധ്യക്ഷത വഹിച്ചു. സി.എം. ഉണ്ണി. ടി.ഡി. രാജൻ .കെ. ഭരതൻ, പി. ആർ. പ്രകാശൻ, കെ.ബി. ഷിബുകുമാർ, കെ. സുഖലാൽ, എസ്. ശ്രീദേവിയമ്മ , പി.കെ. സുലോചന എന്നിവർ സംസാരിച്ചു.
സെക്രട്ടറി എം.ജി. പൊന്നമ്മ റിപ്പോർട്ടും ട്രഷറർ വി.എസ്. ഷീബ കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പി.ലാലു (പ്രസിഡന്റ് )എം.ജി. പൊന്നമ്മ (സെക്രട്ടറി), മിന്നി കെ.ജെ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു