
കായംകുളം: കായംകുളം മുക്കവല ശ്രീഹരി ഹോട്ടൽ ഉടമ ദേവദീപത്തിൽ ഹരിദാസ് മല്ലന്റെ മകൻ ദീപക് ഹരി (19) തെന്മലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. പനമ്പള്ളി യുറേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാംവർഷ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്.മാതാവ് ശ്രീകല.സഹോദരങ്ങൾ ദൈവീക്,ദിനക്ക്.