ആലപ്പുഴ: കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി വിജ്ഞാന പ്രദായിനി ഗ്രന്ഥശാല ബാലവേദി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. വിജയികളാകുന്ന ആദ്യമൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ് ലഭിക്കും. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വാട്‌സാപ് നമ്പർ: 9388300031, 9745307863, 9656697493