ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 8ാം വാർഡിൽ സ്‌ക്കൂൾ കവല പടിഞ്ഞാറെ ചുള്ളുവേലി പരേതനായ പി.കെ.രാജപ്പന്റെ ഭാര്യ വിലാസിനി (74) നിര്യാതയായി.മക്കൾ:അനിലാൽ,മിനി,ബിജുമോൻ,സിനിമോൾ.മരുമക്കൾ: സരിത,തുളസീധരൻ,ജിജി,വിനോദ് കുമാർ.