suresh-

ആലപ്പുഴ: അർത്തുങ്കൽ വേലിയകത്ത് ആറുകാടിൽ പരേതനായ ക്ലാരൻസിന്റെ മകൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ (ചെങ്ങന്നൂർ ഡിപ്പോ) സുരേഷ് (49) നിര്യതനായി. ഭാര്യ: മേരി റേച്ചൽ.മക്കൾ : അതുൽ, അജയ്, അഫ്ര മരിയ.