cxzvcxzv

ആലപ്പുഴ: പഴവീട് ശങ്കര മംഗലത്ത് ഡോ.കെ.ജി.സുരേന്ദ്രൻ നായർ (89) യു.എസിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട് യു.എസിൽ. ഭാര്യ: ലീലാനായർ. മക്കൾ: മനോജ്, മിനി. മരുമക്കൾ: പ്രിയ, പരേതനായ ശേഖർ.