bharathiyamma

മാന്നാർ : കുരട്ടിക്കാട് കുറിയന്നേത്ത്‌ വടക്കേതിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ ഭാരതിയമ്മ (96) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 1.30 ന്. മക്കൾ: ശശിധരൻ നായർ, ഉഷ കുമാരി, അപ്പുക്കുട്ടൻ നായർ. മരുമക്കൾ: സതിയമ്മ, സുകുമാരൻ നായർ, ഉഷ കുമാരി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്.