ambala

ആലപ്പുഴ: ആലപ്പുഴ ഒലിവിയ ഇന്റർനാഷണലി കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസ് മുഖ്യാതിഥിയായി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മധു ബാബു, ഒലിവിയ ജി.എം ആദർശ് ശശിധരൻ, എ.ജി.എം സിറിൽ മാത്യു, യു.സി ക്ലബ് പ്രസിഡന്റ് ജോജി മാത്യു തുടങ്ങിയവർ പങ്കെടുത്തു.