
അമ്പലപ്പുഴ: തോട്ടപ്പള്ളി ചാലയിൽ ചിറയിൽ വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ ഗോമതി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സി. ഹരികുമാർ (ബ്ലോക്ക് ഓഫീസ് ,മുതുകുളം) ,സി.ശ്രീകുമാർ (കൃഷി വകുപ്പ് പുറക്കാട്). മരുമക്കൾ: ആർ.എസ്. രമ്യ (ആരോഗ്യ വകുപ്പ് പുന്നപ്ര) ,ചിത്ര മോഹൻ. സഞ്ചയനം 8ന് രാവിലെ 8ന്.