അമ്പലപ്പുഴ : കോമന മണി നിവാസിൽ ടി.ഐ.പുരുഷോത്തമൻ (89) നിര്യാതനായി. മക്കൾ: ബിനു റാണി ,ജിഷാറാണി. മരുമകൾ: ആർ.ഷാജി, ജയകുമാർ. സഞ്ചയനം 9 ന് രാവിലെ 9ന്.