ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുൾപ്പെടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുവാൻ ഇന്നും
തീയതികളിൽ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ലഭ്യമാകുന്ന അപേക്ഷകൾ / ആക്ഷേപങ്ങളിൽ ഇ.ആർ.ഒമാരായ പഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിമാർ തുടർ നടപടികൾ സ്വീകരിച്ച് അപ്ഡേഷൻ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക14 ന് പ്രസിദ്ധീകരിക്കും.
അപേക്ഷകൾ www.sec.kerala.gov.in/ എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാം.