zcxzvxzv

പറയകാട്: കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡ് പറയകാട് തഴുപ്പ് ചന്ദ്രമതി (75) നിര്യാതയായി. ഭർത്താവ്: എഴുപുന്ന തെക്ക് തോട്ടുമുഖപ്പിൽ പരേതനായ കുമാരൻ. മക്കൾ: അനിൽകുമാർ, ഉഷ, പരേതനായ സനിൽകുമാർ. മരുമക്കൾ: പ്രീത, മധു, ജിഷ. സഞ്ചയനം: ഞായർ രാവിലെ 9.30ന്.