sxcvdzv

കായംകുളം: കൃഷ്ണപുരം പുള്ളിക്കണക്ക് നാഗംപറമ്പിൽ ഗീത ചന്ദ്രനാഥ് (60) നിര്യാതയായി. ഭർത്താവ്: ചന്ദ്രനാഥ് (കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്) . മക്കൾ: അഭയ, ആര്യ. മരുമക്കൾ: സുനിത്ത് കുമാർ, ബിനിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്