ആലപ്പുഴ; ദീർഘകാലം കെ.സി.വേണുഗോപാൽ എം.പിയുടെ ഡ്രൈവറായിരുന്ന പഴവീട് ചെള്ളാട്ട് ലെയ്ൻ രാധാകൃഷ്ണ മോട്ടോഴ്സ് കണ്ണൻ (സ്വർണം -56) നിര്യാതനായി. ഭാര്യ: സ്മിത. സംസ്ക്കാരം നടത്തി.