s

ഹരിപ്പാട് : കർഷക കോൺഗ്രസ് സംഘടിപ്പിച്ച ലാൽ വർഗീസ് കല്പകവാടി അനുസ്മരണം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മാത്യു ചെറുപറമ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഞ്ഞനാട് രാമചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ്, ജില്ലാ സെക്രട്ടറി തുണ്ടിൽ മോഹനൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി, എം.വിശ്വൻ, കെ.ആർ.രാജൻ, ഷംല കരുവാറ്റ, പത്മനാഭക്കുറുപ്പ്, ഷിബു ലാൽ, ശ്രീദേവി സോമൻ, പഞ്ചായത്ത് മെമ്പർ ലേഖ മനു, ശ്രീകുമാർ മുളവേലി. എന്നിവർ സംസാരിച്ചു.