അമ്പലപ്പുഴ: കേപ്പ് കോളേജ് നഴ്‌സിംഗ് ആലപ്പുഴയിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നഴ്‌സിംഗ് പ്രൊഫസർ തസ്‌തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും (ചൈൽഡ് ഹെൽത്ത് നഴ്സിംഗ്-മുൻഗണന). ഐ.എൻ.സി, കെ.യു.എച്ച്.എസ് മാനദണ്ഡങ്ങൾ പ്രകാരം യോഗ്യതയും പരിചയസമ്പത്തും ഉള്ള ഉദ്യോഗാർത്ഥികൾക്കായി 13-ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് വാടയ്ക്കൽ സാഗര ആശുപത്രിയിലാണ് വാക് ഇൻ ഇൻറ്റർവ്യൂ. ബയോ-ഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.capekerala.org . ഫോൺ: 9961595364, 8606295445