ambala

അമ്പലപ്പുഴ: നീർക്കുന്നം വെളിംപറമ്പിൽ ആമിന (100) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുക മുഹമ്മദ്കുഞ്ഞ്. മക്കൾ: റഷീദ്, ഫാത്തിമ, ആരിഫ, ഹാഷിം ,റംല , പരേതരായ അബൂബക്കർ, നാസർ.മരുമക്കൾ: അബ്ദുല്ലകുഞ്ഞ്, കുഞ്ഞുമോൻ, അഷ്റഫ്,ഫാത്തിമ,ആമിന, മോൾജി.