ആലപ്പുഴ: മേനാമ്പള്ളി കന്നേൽത്തറയിൽ വടക്കതിൽ എരുവ ആലാകുളത്തിന്റെ വടക്കതിൽ പരേതനായ ശിവൻപിള്ളയുടെ മകൻ പ്രദീപ്‌കുമാർ (57) നിര്യാതനായി. സഞ്ചയനം: 8ന് രാവിലെ 8.30 ന്.