
അമ്പലപ്പുഴ : പള്ളാത്തുരുത്തി ആറ്റുകടവിൽ വീട്ടിൽ പരേതനായ കെ.കെ.നാഥൻ, മണിയമ്മ ദമ്പതികളുടെ മകൻ എ.എൻ.സാനു (52) അബുദാബിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 2 ന് അമ്പലപ്പുഴ കാഞ്ഞൂർമഠം ക്ഷേത്രത്തിന് അടുത്തുള്ള വീട്ടുവളപ്പിൽ. ഭാര്യ: രതിക സാനു. മക്കൾ : സാനിയ, രസിക, കൃഷ്ണ സാനു. സഹോദരങ്ങൾ : അജിത്‌രാജ് (കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), കിരൺ ബാബു (കെ.എസ്.ഇ.ബി.)