zefsgdfc

കറ്റാനം: കുമ്പഴയിൽ ഗോപിനാഥൻപിള്ള (73) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3ന് വിട്ടുവളപ്പിൽ. ഭാര്യ : പത്മകുമാരി. മക്കൾ : ശാലിനിനാഥ്, ശരണ്യനാഥ്. മരുമക്കൾ : രാജ് കുമാർ, സഞ്ചു. സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.