xdfgfczcxc

ആലപ്പുഴ: പള്ളാത്തുരുത്തി ദീപ്തി ഭവനിൽ കെ.ജെ അപ്പച്ചൻ (68) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3ന് പള്ളാത്തുരുത്തി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളമ്മ. മക്കൾ: ദീപ്തി (ഐർലന്റ്), ജോമോൻ, ദിവ്യ (ഐർലന്റ്). മരുമകൻ: ടിജോ ജോസഫ് (ഐർലന്റ്).