മാവേലിക്കര: മാങ്കാംകുഴി കല്ലിമേൽ സന്തോഷ് ഭവനത്തിൽ കെ.സരസ്വതിയമ്മ (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: മിനിമോൾ, ശ്രീരാജ്. മരുമക്കൾ: രാമചന്ദ്രൻ നായർ, സ്മിത. സഞ്ചയനം: 10ന് രാവിലെ 9ന്.