
മാവേലിക്കര: പുന്നമൂട് കാക്കാംപറമ്പിൽ ഗ്രേസ് ഭവനിൽ ബോസ് മാത്യുവിന്റെ ഭാര്യ പൊന്നമ്മ ബോസ് (81) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 12ന് പുന്നമൂട് ഏബനേസർ മാർത്തോമ്മാ പള്ളിസെമിത്തേരിയിൽ. മക്കൾ: ഗ്രേസ് പി.ബോസ്, ഡോ.ഗ്രെസീന ബോസ്. മരുമക്കൾ: ദിനേശ് ലോറൻസ്, ജിമ്മി തോമസ്.