തുറവൂർ : തുറവൂർ പഞ്ചായത്ത് 5 വാർഡിൽ വളവനാട് പള്ളിപ്പാട്ട് നികർത്തിൽ പത്മനാഭൻ (മണിയൻ-86) നിര്യാതനായി. ഭാര്യ:വസുന്ധര. മക്കൾ:ബൈജു, ബിജു, ബെന്നി, ബോബി. മരുമക്കൾ: രജനി, ഷീബ, ധന്യ, സാബു. സഞ്ചയനം: 9ന് 9.30ന്.