xcfhgbdc

ആലപ്പുഴ: പുരുഷോത്തമൻ ആചാരി നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ : തങ്കമ്മ. മക്കൾ : വിനോദ്, പരേതനായ മനോജ്,വത്സല,അനിൽ, സുലഭ. മരുമക്കൾ: ഗിരിജ, പരേതനായ മോഹനൻ, സജീവ്. സഞ്ചയനം: ഞായർ 9ന്.