കായംകുളം:ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കായംകുളം ടൗൺ ഹാളിൽ നടക്കും.യു.പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. 22 നാണ് കായംകുളം ജലോൽസവം.