vdxcvxcb

ചേർത്തല: മുട്ടത്തിപ്പറമ്പ് ശാന്തിഭവനത്തിൽ റിട്ട.ആർമി,​ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ എസ്.പ്രഭാകരപ്പണിക്കർ (87) നിര്യാതനായി. സംസ്ക്കാരം: ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: ജയലക്ഷ്മി, ജ്യോതി ലക്ഷ്മി. മരുമക്കൾ: എ. വാസുദേവക്കുറുപ്പ്, വി.മനോജ്.