cxvzv

മുഹമ്മ: മുഹമ്മ പള്ളിക്കുന്ന് തറയിൽ പരേതനായ കരുണാകരന്റെ ഭാര്യ ശാന്ത (87) നിര്യാതയായി. മക്കൾ: അശോകൻ, ഉഷ, ബിജിമോൾ (ബേബി), മരുമക്കൾ: തങ്കച്ചി, ഉദയൻ, പരേതനായ കുഞ്ഞുമോൻ.