a

മാവേലിക്കര: പുതിയകാവ് കാവിന്റെ കിഴക്കതിൽ വിജയാഭവനത്തിൽ കെ.എൻ.ഗോപാലകൃഷ്ണന്റെ ഭാര്യ കെ.വിജയമ്മ (60) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. മക്കൾ: വിശാൽ കൃഷ്ണൻ.ജി, വിതുൽ കൃഷ്ണൻ.ജി. മരുമകൾ: ശ്രീധന്യ. സഞ്ചയനം 10ന് രാവിലെ 9ന്.