
ചിങ്ങോലി: കൊട്ടരത്തിൽ കിഴക്കതിൽ പരേതയായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി. മക്കൾ: അനിൽ കുമാർ.സി (വിമുക്തഭടൻ), അജിത് കുമാർ.സി (ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി കൊച്ചി). മരുമക്കൾ: ശശികുമാരി, യമുന (ചിങ്ങോലി 12-ാം നമ്പർ സഹകരണസംഘം സെക്രട്ടറി). സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.