ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കായികമേളയിലെ മെഡൽ ജേതാക്കൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ നൽകിയ ആദരം മന്ത്രി വി.അബിദുറഹ്‌മാൻ

ഉദ്ഘാടനം ചെയ്തു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി വിഷ്ണു,​ വൈസ് പ്രസിഡന്റ് കൂര്യൻ ജെയിംസ്, ടി.ജയമോഹൻ,പി.എസ്.ബാണു. ബ്രിജിത്ത് ലാൽ, ഗ്രീസിൽഡ സേവ്യർ, സി.ടി.സോജി രാജേഷ് സീതാറാം, രാജമോൾ എന്നിവർ സംസാരിച്ചു.