ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 4ാം വാർഡ് തങ്കി കോളരിക്കൽ ജോസഫ് (80)നിര്യാതനായി.ഭാര്യ:ത്രേസ്യ.മക്കൾ:ജോബ്,ഷേർളി,നിർമ്മല. മരുമക്കൾ:ലിസി,സാബു,സിബി.