cxvxc

മുഹമ്മ: മുഹമ്മ നാലാം വാർഡ് കല്ലാട്ട്ചിറവെളി രാജുവിന്റെ ഭാര്യ കുമാരി (58) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രശ്മി, രതീഷ്. മരുമക്കൾ: ശരത്, ശരണ്യ.